ശാസ്‌ത്ര സീമ ബാൽ (എസ്‌എസ്‌ബി), ഹെഡ് കോൺസ്റ്റബിൾ ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ആകെ ഒഴിവ്:115
ശമ്പളം:25,500 -81,100 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി :2021 ഓഗസ്റ്റ് 9.
കൂടുതൽ വിവരങ്ങൾക്കുംഅപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
വെബ് സൈറ്റ്
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (കെവിഎസു) സീനിയർ റിസർച്ച് ഫെലോ, ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ, കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ്:11 ശമ്പളം18,000 -25,000 രൂപ.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
ആർമി എച്ച്ക്യു 2 എസ്ടിസി പനാജി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംടിഎസ് (മെസഞ്ചർ), ഫാറ്റിഗുമാൻ, എംടിഎസ് (ചൗക്കിദാർ), സിവിലിയൻ മോട്ടോർ ഡ്രൈവർ (സാധാരണ ഗ്രേഡ്), ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ.
ആകെ ഒഴിവ്:46
ശമ്പളം18,000 -92,300 രൂപ.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ്:83 ശമ്പളം:8,100 -12,130 രൂപ.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2021 ഓഗസ്റ്റ് 18.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
വെബ് സൈറ്റ്
കയർ ബോർഡ് സീനിയർ സയന്റിഫിക് ഓഫീസർ (എഞ്ചിനീയറിംഗ്), സീനിയർ സയന്റിഫിക് ഓഫീസർ (പ്രൊഡക്ട് ഡൈവേഴ്‌സിഫിക്കേഷൻ), സയന്റിഫിക് അസിസ്റ്റന്റ് (എഞ്ചിനീയറിംഗ്), ഷോറൂം മാനേജർ ഗ്രേ. ഐഐഐ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സ്റ്റെനോഗ്രാഫർ, മെക്കാനിക് ഗ്രേഡ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ ഒഴിവ്:36 ശമ്പളം:25,500 -1,77,500 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി2021 ഓഗസ്റ്റ് 15
അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
വെബ് സൈറ്റ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്എൽസി) കോൺസ്റ്റബിൾ ജി.ഡി.ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ്:25271
ശമ്പളം:21,700 -69,100 രൂപ.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:31 ഓഗസ്റ്റ് 2021
അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്താൻ യോഗ്യത നിശ്ചയിച്ചിട്ടുള്ള ഹിന്ദു സ്ഥാനാർത്ഥികളിൽ നിന്ന് കേരള ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
Follow Instagram
https://www.instagram.com/kvroopeshvijayan
Follow on Pintrest
https://pintrest.com/roopuim
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
ഇവിടെ നൽകിയിരിക്കുന്ന ജോലികളുടെ വിവരങ്ങൾ കൃത്യമാണെന്ന് സ്വയം വിളിച്ചു ഉറപ്പുവരുത്തുക. ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല.
