Ticker

7/recent/ticker-posts

വിജയിക്കാൻ ഓർക്കേണ്ടത്

 നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെ ഒരിക്കലും ശരിയാക്കാൻ നിൽക്കരുത്. കാരണം അത് നിങ്ങൾക്ക് ഒരിക്കലും കഴിയാത്തതാണ്. പകരം നിങ്ങൾ നിങ്ങളുടെ ചിന്തകളെ ശരിയാക്കാൻ ശ്രമിക്കൂ. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുന്നിലുള്ള ഏതു പ്രശ്നവും താനേ ശരിയായിക്കൊള്ളും. നിങ്ങൾ നിങ്ങളുടെ ചിന്താഗതികളിൽ മാറ്റം വരുത്താതിടത്തോളം നിങ്ങളെ അലട്ടുന്ന ഏത് ചെറിയ പ്രശ്നവും നിങ്ങൾക്ക് മുന്നിൽ വലിയതാണ്. നിങ്ങളുടെ മനസ്സും ചിന്തകളും ഒരു ആനയെ പോലെയാണ്. അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന പൂർണബോധ്യം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം  നിങ്ങൾക്ക് അതിൻറെ അടിമയാകേണ്ടി വരും. 

Inspiration








നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങൾ എന്നു പറയുന്നത് നിങ്ങൾ ഏറെ സന്തോഷിച്ച ദിവസമോ,നിങ്ങൾ പരാജയപ്പെട്ട ദിവസമോ, നിങ്ങൾ  എന്തെങ്കിലും നഷ്ടപ്പെടുത്തിയ ദിവസമോ ഒന്നുമല്ല; പകരം നിങ്ങൾ ജനിച്ച ദിവസവും എന്തിനാണ് നിങ്ങൾ ജനിച്ചത് എന്ന് നിങ്ങൾ കണ്ടെത്തിയ ദിവസവും ആണ്. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ കണ്ടെത്തിയാൽ തീർച്ചയായും ജീവിതത്തിൽ വിജയിച്ചിരിക്കും. നിങ്ങൾ ഇന്ന് ബുദ്ധിമുട്ടുകൾ നിറഞ്ഞ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അവസരങ്ങളെ തേടുക.കാരണം ബുദ്ധിമുട്ടുകൾക്ക്      ഒറ്റയ്ക്ക് നിൽക്കാൻ അറിയില്ല. അവ എപ്പോഴും മറഞ്ഞുകിടക്കുന്ന അവസരങ്ങൾക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്.


അനുബന്ധ ലേഖനങ്ങൾ











മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.