എൻലിവൻ ഐ.എ.എസ്. സെൻറർ മാനേജർ, കൗൺസിലർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:7909156000
അസെൻഡ് ഹോസ്പിറ്റൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:9995444539
കോട്ടയം അയാർക്കുന്നത്ത് പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:8281040550
ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് റ്റി.ടി മെഡിക്കൽ കോളേജ് എം ആർ ഐ സെൻറർ ഇലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:04772282367
പാലക്കാട് ബിപിഎൽ കൂട്ടു പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഗവൺമെൻറ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൈസ്കൂളിലേക്ക് കണക്ക് അധ്യാപകരെ നിയമിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:04912572038
അനുബന്ധ ലേഖനങ്ങൾ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
ഇവിടെ നൽകിയിരിക്കുന്ന ജോലികളുടെ വിവരങ്ങൾ കൃത്യമാണെന്ന് സ്വയം വിളിച്ചു ഉറപ്പുവരുത്തുക. ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല
