കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ)ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, സെക്രട്ടറി, ക്ലർക്ക്, ഹെഡ് ക്ലർക്ക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് 78 ഒഴിവുകളാണ് കേരളത്തിലുടനീളം വന്നിട്ടുള്ളത്.ശമ്പളം:36,600 - 1,10,300 രൂപ. താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
രാഷ്ട്രീയ മിലിട്ടറി സ്കൂൾ വാഷർമാൻ, ഹോസ്റ്റൽ സൂപ്രണ്ട്മാർ, സഫായിവാല, വെയിറ്റർ, മാലി, മസാൽച്ചി തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ്:12
ശമ്പളം:19,900 - 35,000 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2021 ഓഗസ്റ്റ് 2.
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആർ.ഐ)ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് 12 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്.
ശമ്പളം 25,500 -81,100 രൂപ.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2021 ജൂലൈ 30
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപ്രന്റിസ് ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു .
ആകെ ഒഴിവ്:6100
ശമ്പളം:15,000 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ജൂലൈ 26.
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
സി.ബി.ആർ.ഇ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് 11 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്.
ശമ്പളം 19,900-81,100 രൂപ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2021 ഓഗസ്റ്റ് 7
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ)മാനേജ്മെന്റ് ട്രെയിനി, മാനേജർമാർ, മെഡിക്കൽ ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് 46 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്.
ശമ്പളം 40,000 -2,60,000 രൂപ.താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
ഔഷദി;കേരളം ഡാറ്റ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ, ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റിസ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ ഒഴിവ് 62 താൽക്കാലിക ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്.
ശമ്പളം:10,800 -13,600 രൂപ
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
ഇന്ത്യൻ നേവി നാവിക് ഫോർ മെട്രിക് റിക്രൂട്ട് (എംആർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് 350 ഒഴിവുകളാണ് നിലവിൽ വന്നിട്ടുള്ളത്.
ശമ്പളം:21,700 രൂപ - 69,100 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ)സ്ട്രക്ചറൽ എഞ്ചിനീയർ, ജിയോ ടെക്നിക്കൽ എഞ്ചിനീയർ, ടെക്നിക്കൽ എക്സ്പെർട്ട് (സർവേയിംഗ്), ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്), സ്ട്രക്ചറൽ ഡിറ്റെയ്‌ലർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശമ്പളം 55,000 -65,000 രൂപ
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
വെബ് സൈറ്റ്
സെൻട്രൽ വെടിമരുന്ന് ഡിപ്പോ (സി.എ.ഡി) ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (മുൻകാല എൽഡിസി), ഫയർമാൻ (പുരുഷ സ്ഥാനാർത്ഥികൾ മാത്രം), ട്രേഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്ക്, ടെയ്‌ലർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശമ്പളം 19,900-63,200 രൂപ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
കേരള സർക്കാർ സ്ഥാപനമായ ലൈഫ് മിഷനിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലേക്ക് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദിവസ വേതന നിരക്കിൽ ആയിരിക്കും നിയമനം. അപേക്ഷകൾ ആവശ്യമായ രേഖകൾ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എൻ.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ഇ-മെയിൽ വഴി അപേക്ഷിക്കുക.
കേരള പിഎസ്‌സി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്ന തസ്തികയിലെ ഒഴിവുകൾ നികത്താൻ യോഗ്യരായ സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഓൺലൈൻ വഴി ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരള സർക്കാർ ജോലികൾ തേടുന്നവർക്ക് ഈ അത്ഭുതകരമായ അവസരത്തെ പ്രയോജനപ്പെടുത്താം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്കുംഅപേക്ഷ സമർപ്പിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
തൃശൂർ: കുന്നംകുളം ഗവ.പോളിടെക്നിക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ്. ഡി. ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്, കെ ടെറ്റ് തുടങ്ങിയ യോഗ്യതകള്‍ വേണം. താല്‍പര്യമുള്ളവര്‍ ജൂലായ് 20ന് രാവിലെ 11ന് കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ശമ്പളം : 18,000 - 1,42,000/- രൂപവരെ
താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെബ് സൈറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേയ്ക്ക് ഒരു സീനിയർ കൺസൾട്ടൻ്റിൻ്റേയും ഒരു പ്രൊജക്ട് ഫെല്ലോയുടെയും താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 'എസ്റ്റാബ്ലിഷ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻ്റ് സീഡ് കം സീഡ് മ്യൂസിയം അറ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, പീച്ചി തൃശൂർ, കേരള എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേയ്ക്കായി ക്ഷണിച്ചിട്ടുള്ള അപേക്ഷയിൽ സീനിയർ കൺസൾട്ടെൻ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഫോറസ്ട്രി/ബോട്ടണി വിഷയങ്ങളിൽ പിഎച്ച്ഡി യോഗത്യ ഉള്ളവരായിരിക്കണം. സീഡ് ടെക്നോളജി/ സീഡ് ഹാൻ്റ്ലിംഗ് ടെക്നിക്/ അംഗീകൃത നഴ്സറിയിൽ നിന്നും ലഭിച്ച പരിശീലനം എന്നിവയിൽ 15 വർഷത്തെ റിസർച്ച് എക്സ്പീരിയൻസ് അഭിലഷണീയം. 65 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് പ്രതിമാസ ശമ്പളം. പ്രോജക്ട് ഫെല്ലോയുടെ തസ്തികയിൽ ബോട്ടണിയിൽ ബിരുദാനന്തര ബിരുധമാണ് യോഗ്യത. കംമ്പ്യൂട്ടർ/മെഡിക്കൽ പ്ലാൻ്റിലെ റിസർച്ച് എക്സ്പീരിയൻസ്/ സീഡ് സയൻസ് തുടങ്ങിയവയിലുള്ള പ്രവർത്തിപരിചയം അഭിലഷണീയം. അപേക്ഷകർക്ക് 2021 ജനുവരി ഒന്നിൽ 36 വയസ്സ് കവിയരുത്. 22,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് സന്ദർശിക്കുക.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു...
പ്രാദേശിക ലേഖകന്മാർ : 10 Nos
(സ്വന്തം ഏരിയയിൽ നിയമനം )
ജേർണലിസ്റ്റ് ട്രയിനീസ് - 5 Nos
ന്യൂസ് അവതാരകർ (പാർട് ടൈം)- 5
വിവരങ്ങൾക്ക് ബന്ധപ്പെടുക:മെഡിക്കോൺ മീഡിയ
ഫോൺ : 9061525391
പ്രിയ കേരളത്തിലേക്ക് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നീ താത്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.
തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.
പി ആർ ഡി യിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ കരാർ നിയമനം.തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.
വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ dioprdtvm@gmail.com എന്ന ഇ-മെയിൽ ലഭിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. അഭിമുഖത്തിന്റേയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒപ്പോ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോൺ:9072587278
അസിമെറോ കണ്ടൻറ് റൈറ്റർ ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ: 7356679313
ആക്സർ മോട്ടോർസ് സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ:8589917979
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
ഇവിടെ നൽകിയിരിക്കുന്ന ജോലികളുടെ വിവരങ്ങൾ കൃത്യമാണെന്ന് സ്വയം വിളിച്ചു ഉറപ്പുവരുത്തുക. ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല.
