Ticker

7/recent/ticker-posts

പുതിയ തൊഴിൽ അവസരങ്ങൾ

ബീരാൻ ജി ഓട്ടോമൊബൈൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു 

•പബ്ലിക് റിലേഷൻഷിപ് ഓഫീസർ •അക്കൗണ്ടൻറ്  
•സൂപ്പർവൈസേഴ്സ് 
•മൾട്ടി കാർ സർവീസ് ടെക്നീഷ്യൻ •ആക്സസറീസ് ടെക്നീഷ്യൻ
 •സ്റ്റോർകീപ്പർ 
•പെയിൻറർ 
•ഓഫീസ് ബോയ്
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
 സ്ഥലം :കൊല്ലം 
ഫോൺ:9995044444

ഹൊറിസോൺ മോട്ടോഴ്സ് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു 
•സെയിൽസ് ഓഫീസേഴ്സ്
 •ബില്ലിംഗ്  എക്സിക്യൂട്ടീവ് 
 •ഫ്ളോർ കൺട്രോളർ 
•സർവീസ് അഡ്വൈസർ
• ടെക്നീഷ്യൻസ്
  •ഇലക്ട്രീഷ്യൻ 
•സ്പെയർ പാർട്സ് ഇൻ ചാർജ് 
•പെയിൻറ്ർ
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
 സ്ഥലം :കോട്ടയം, ഇടുക്കി 
ഫോൺ:9207667555
Latest Job Vaccancy, Job
ജോലി ഒഴിവ് 

പി എം എസ് മെമ്മോറിയൽ ഹോസ്പിറ്റൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു 
•ലാബ് ഇൻ ചാർജ് 
•ലേബർ റൂം അസിസ്റ്റന്റ് 
•സ്റ്റാഫ് നേഴ്സ് 
•ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റൻറ്
 •ലാബ് ടെക്നീഷ്യൻ 
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 
സ്ഥലം: മലപ്പുറം 
ഫോൺ:7510585354,9895349235

എളമരം യത്തീംഖാന വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു 
•അക്കൗണ്ടൻറ്
 •ഓഫീസ് അസിസ്റ്റൻറ് 
•ക്ലർക്ക് 
•ടീച്ചേഴ്സ് 
•ബസ് ഡ്രൈവർ 
•ഗാർഡനർ 
•കുക്ക് 
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 
സ്ഥലം :മലപ്പുറം 
ഫോൺ:04832725244

ബുക്ക് മൈ ഡെ ടെലി കോളർ, സോഷ്യൽ മീഡിയ കോഡിനേറ്റർ, ഇവൻറ് കോഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക 
സ്ഥലം :കൊച്ചി
ഫോൺ:9288001010
 ഇ കെ ഫുഡ്സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 
സ്ഥലം കോഴിക്കോട്
ഫോൺ:7356220444


അനുബന്ധ ലേഖനങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പണക്കാരനാകാനുള്ള വഴി

ഭയത്തെ എങ്ങനെ ഇല്ലാതാക്കാം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും




ഇവിടെ നൽകിയിരിക്കുന്ന ജോലികളുടെ വിവരങ്ങൾ കൃത്യമാണെന്ന് സ്വയം വിളിച്ചു ഉറപ്പുവരുത്തുക. ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല